19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 3, 2024
November 10, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 3, 2024
November 2, 2024

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

Janayugom Webdesk
ശ്രീനഗര്‍
August 23, 2022 11:24 am

രജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. പ്രദേശത്ത് നിന്നും രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൗഷേരയിലെ ലാമിലെ പുഖര്‍നി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകര ശ്രമം. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് രാത്രി നൗഷേരയിലെ ലാമിലെ പുഖര്‍നി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകര ശ്രമം.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നുള്ള സംശയത്തില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ലഷ്‌കര്‍-ഇ‑തൊയ്ബ ഗൈഡിനെ സൈന്യം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് നൗഷേര സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമം.

Eng­lish sum­ma­ry; Army foiled ter­ror­ist infil­tra­tion attempt in Jam­mu and Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.