19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

സിപിഐ വയനാട് ജില്ലാ സമ്മേളനം; സെമിനാര്‍ 28ന് മാനന്തവാടിയില്‍

Janayugom Webdesk
മാനന്തവാടി
August 26, 2022 9:53 am

കല്‍പ്പറ്റയില്‍ സെപ്റ്റംബര്‍ 15, 16, 17 തിയ്യതികളില്‍ നടക്കുന്ന സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മാന്തവാടി വ്യാപര ഭവനില്‍ ഗോത്ര സംസ്‌കൃതിയുടെ അതിജീവനം സാധ്യതകളും പരിമിതികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുന്‍ എംഎല്‍എ കെ അജിത്ത് ഉദ്ഘാടനം ചെയ്യും.

യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ എന്നിവര്‍ സംസാരിക്കും.

Eng­lish sum­ma­ry; CPI Wayanad Dis­trict Con­fer­ence; Sem­i­nar on 28th at Mananthavady

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.