25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024

വീട്ടുവളപ്പിൽ വളര്‍ത്തിയ കഞ്ചാവ് ചെടികൾ മിന്നല്‍ പരിശോധനയ്ക്കിടെ പൊക്കി എക്സൈസ്

Janayugom Webdesk
അ​ങ്ക​മാ​ലി
August 28, 2022 12:05 pm

എ​ക്സൈ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ തു​റ​വൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ കു​റ്റി​ക്കാ​ടി​നു​ള്ളി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. 185 സെ​ന്‍റി​മീ​റ്റ​ർ നീ​ള​ത്തി​ൽ ശി​ഖ​ര​ങ്ങ​ളോ​ടു​കൂ​ടി​യ പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓണത്തോട് അനുബന്ധിച്ച് നടത്തിയ മി​ന്ന​ൽ പ​രി​ശോ​ധ​നയിലാണ് ചെടി കണ്ടെത്തിയത്. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ശ്യാം ​മോ​ഹ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​എം. അ​രു​ൺ​കു​മാ​ർ, പി.​ബി. ഷി​ബു, പി. ​അ​രു​ൺ​കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സ്മി​ത വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പരിശോധനയിലുണ്ടായത്.

Eng­lish Summary:cannabis plant­ed in home arrested
You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.