21 May 2024, Tuesday

Related news

May 17, 2024
May 15, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല: രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
August 30, 2022 11:54 am

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി . ജി 23 നേതാക്കളില്‍ ഒരാള്‍ മത്സരിക്കാന്‍ പത്രിക നല്‍കും. അതേസമയം ശശി തരൂര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട്, പറയാനുള്ളത് താന്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നല്ല തീരുമാനമെന്നും ശശി തരൂര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Will not con­test for Con­gress pres­i­dent post: Rahul Gandhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.