4 May 2024, Saturday

Related news

May 2, 2024
May 2, 2024
April 24, 2024
April 22, 2024
February 24, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 6, 2022 7:44 pm

ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് 100 കോടി അനുവദിച്ച് സര്‍ക്കാര്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 100 കോടി അനുവദിച്ചത്. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറുന്നത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നിര്‍ദേശിച്ച പരിഷ്‌കരണമായ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണമായും നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് 100 കോടി കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്.

Eng­lish Sum­ma­ry: 100 crore has been sanc­tioned by the gov­ern­ment to resolve the KSRTC salary crisis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.