19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
September 9, 2024
July 26, 2024
March 5, 2024
February 29, 2024
February 27, 2024
February 22, 2024
February 12, 2024
September 1, 2023

സഖാവ് നനീഷ് സ്മാരക ചെറുകഥാസമാഹാരം 2022; കവർപേജ് ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു

Janayugom Webdesk
ദുബായ് സിറ്റി
October 6, 2022 12:12 pm

യുവകലാസാഹിതി ദുബായ് യൂണിറ്റ് പുറത്തിറക്കുന്ന സഖാവ് നനീഷ് സ്മാരക ചെറുകഥാസമാഹാരം 2022 ന്റെ കവർപേജ് ആലങ്കോട് ലീലാകൃഷ്ണൻ പ്രശസ്ത എഴുത്തുകാരന്‍ ജോസ് പനച്ചിപ്പുറത്തിന് നൽകി പ്രകാശനം ചെയ്തു.

‘മായാത്ത കാല്പാടുകൾ’ എന്ന പേരിൽ പുറത്തിറങ്ങുന്ന സമാഹാരത്തിൽ ചെറുകഥാമത്സരത്തിൽ ലഭിച്ച 642 കഥകളിൽ നിന്നും തെരഞ്ഞെടുത്ത 16 കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Eng­lish sum­ma­ry; Com­rade Nan­ish Memo­r­i­al Short Sto­ry Col­lec­tion 2022; Alankode Lee­lakr­ish­nan released the cov­er page

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.