19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2022
November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022

ഇലന്തൂര്‍ ഇരട്ടക്കൊലപാതകം; ആന്തരിക അവയവങ്ങള്‍ അവയവ കച്ചവടത്തിനായി കടത്തിയെന്ന് സൂചന

Janayugom Webdesk
പത്തനംതിട്ട
October 16, 2022 2:08 pm

ഇലന്തൂർ ഇരട്ടക്കൊല വഴിത്തിരിവിലേക്ക്. മൃതദേഹങ്ങള്‍ അവയവ കച്ചവടത്തിനായി കടത്തിയെന്ന് സൂചന. തെളിവെടുപ്പില്‍ കണ്ടെത്തിയ മൃതശരീരങ്ങളിൽ വൃക്കയും കരളും ശ്വാസകോശവും ഇല്ല എന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം വര്‍ധിച്ചത്. പ്രതികൾക്ക് ആന്തരിക അവയവ മാഫിയയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ഷാഫിയുടെ ഫോൺവിളി രേഖകളിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും അന്വേഷണ സംഘം പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Elan­toor Dou­ble Mur­der; An indi­ca­tion that the inter­nal organs were traf­ficked for the organ trade

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.