കെഎസ്ആർടിസിയിൽ ഭിന്നശേഷി വിഭാക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാനം പരിധി വർദ്ധിപ്പിച്ചു. 1992 ലെ ഉത്തരവ് അനുസരിച്ച് 15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്കാണ് വര്‍ധിപ്പിച്ചത്. ഭിന്നശേഷി യാത്രക്കാരുടെ വരുമാന പരിധി ഉയര്‍ത്തിയതായി കെഎസ്ആര്‍ടിസി ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
English Summary: Income limit for differently abled free pass has been changed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.