23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 11, 2024
October 8, 2024
October 2, 2024
September 24, 2024
July 29, 2024
June 6, 2024
May 20, 2024
April 28, 2024
April 26, 2024

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ‘ഒരു കൊറോണയൽ കാലം’ പ്രകാശനം ചെയ്തു

Janayugom Webdesk
ഷാർജ
November 11, 2022 5:27 pm

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രശസ്ത എഴുത്തുകാരി ശാന്ത മുരളീധരൻ എഴുതിയ ‘ഒരു കൊറോണയൽ കാലം ’ എന്ന നോവൽ പ്രകാശനം ചെയ്തു.
പ്രഭാത് ബുക്ക്‌ സ്റ്റാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ഷാജി അസീസ് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ പി കെ വേങ്ങരയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. കവി പി ശിവപ്രസാദ്, എഴുത്തുകാരൻ കെ.രഘുനന്ദനൻ, യുവകലാസാഹിതി ഷാർജ യൂണിറ്റ് പ്രസിഡണ്ട്‌ ജിബി ബേബി എന്നിവർ ആശംസകൾ നേർന്നു. സുഭാഷ് ദാസ് അവതാരകൻ ആയിരുന്നു. ശാന്ത ടീച്ചർ മറുപടി പ്രസംഗം നടത്തി.

Eng­lish Summary:A coro­n­ay­al kalam book release at the Shar­jah Inter­na­tion­al Book Fair
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.