ബത്തേരി കോഴക്കേസിൽ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടുംഎന്ന് പ്രസീത അഴീക്കോട് . ശരിയായദിശയിലാണ് അന്വേഷണം നടന്നത് എന്നുംകെ സുരേന്ദ്രൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും പ്രസീത അഴീക്കോട് പറഞ്ഞു .
അതോടൊപ്പം വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷം ഉണ്ടെന്നും തന്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് തെളിഞ്ഞു എന്നും പ്രസീത കൂട്ടിച്ചേർത്തു .കെ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം ‚തന്നെ ആർഎസ് എസ്സുകാർ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും അവർ പറയുന്നു.
English Summary:
Bathery corruption case: Praseetha Azhikode against K Surendra
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.