19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2022
December 11, 2022
December 11, 2022
December 9, 2022
December 8, 2022
December 8, 2022
December 8, 2022
March 27, 2022
March 24, 2022
March 19, 2022

സിനിമാ ഭൂമിയില്‍ റോക്ക് സംഗീത രാവൊരുക്കാൻ ‘ഞെരുപ്പ് ഡാ’ യിലൂടെ പ്രശസ്തരായ ജാനു ബാൻഡ്

Janayugom Webdesk
December 11, 2022 1:25 pm

രാജ്യാന്തര മേളയിൽ സ്‌ക്രീനിന് പുറത്തു യുവഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ ജാനു ബാൻഡ് റോക്ക് നിശയൊരുക്കും. ജാനു ചന്ദർ ‚ഉദയ് ഭരത്‌ സഹോദരന്മാർ നേതൃത്വം നൽകുന്ന സംഗീത ബാൻഡ് ഇതാദ്യമായാണ് തലസ്ഥാനത്തെത്തുന്നത്. ഞായറാഴ്ച രാത്രി 8.30 ന് ടാഗോർ തിയേറ്ററിലാണ് സംഗീത വിസ്മയം.

പരമ്പരാഗത തമിഴ് ഈണങ്ങളെ ആധുനിക രീതിയിൽ സമന്വയിപ്പിക്കുന്ന ജാനു ബാൻഡ് ഇതിനകം സമൂഹമാധ്യമങ്ങളിലും വിദേശ രാജ്യങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2016 ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം കബാലിയിലെ ‘നെരുപ്പു ഡാ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ജാനു ബാൻഡ് പ്രശസ്തരായത്.

Eng­lish Sum­ma­ry: Jaanu Band, famous for ‘Njerup Da’, will host a night of rock music in the film world

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.