23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ക്ഷേത്രഭൂമി സംബന്ധിച്ച് തര്‍ക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്

Janayugom Webdesk
കൊല്ലം
December 26, 2022 4:17 pm

ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപമുണ്ടായ കൂട്ടത്തല്ലില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിലാണ് അമ്പലക്കമ്മറ്റി ഭാരവാഹികളുടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും ഇന്നലെ പ്രശ്‌നമുണ്ടായത്. മരക്കഷ്ണങ്ങളും കമ്പിവടികളും ഉപയോഗിച്ചായിരുന്നു ഏറ്റമുട്ടല്‍. ഇവര്‍ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

Eng­lish Summary:dispute over tem­ple land;attack in Ochira
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.