27 December 2024, Friday
KSFE Galaxy Chits Banner 2

മുണ്ടക്കയത്ത് യുവാവ് ചെക്ക്ഡാമിൽ മുങ്ങി മരിച്ചു

Janayugom Webdesk
കോട്ടയം
February 13, 2023 4:24 pm

കോട്ടയം മുണ്ടക്കയത്ത് യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു. കൂട്ടുകാരന്റെ പിതാവിൻ്റെ സംസ്കാര ചടങ്ങിനെത്തിയ യുവാവാണ് വേലനിലത്തെ ചെക്കഡാമിൽ മുങ്ങി മരിച്ചത്. ഇളങ്കാട് ടോപ്പ് വേകുന്നേൽ മോഹനന്റെ മകൻ ആഷിഷ് മോഹനൻ (18)ആണ് മരിച്ചത്.

പളളിക്കത്തോട് ഐ.ടി.ഐ.യിലെ വിദ്യാർത്ഥിയായ ആഷിഷ് സഹപാഠി യുടെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് വേലനിലത്ത് എത്തിയത്. ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ ആഷിഷിനെ തെരച്ചിലിനൊടുവിൽ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ.

Eng­lish Sum­ma­ry: A young man drowned in the check dam in Mundakayath

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.