23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
April 8, 2024
April 1, 2024
March 30, 2024
March 30, 2024
March 29, 2024
March 29, 2024
June 23, 2023
June 22, 2023
March 22, 2023

ഫഹദ് ഫാസിലിന്റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

Janayugom Webdesk
കൊച്ചി
February 20, 2023 8:34 pm

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടൻ ഫഹദ് ഫാസിലിന്‍റെ മൊഴിയെടുത്തു. ഫഹദ് ഫാസിൽ ഉൾപ്പെട്ട നിർമാണ കമ്പനിയിൽ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിലെത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടൻ മോഹൻലാലിന്റെ മൊഴി എടുത്തിരുന്നു. രണ്ടു മാസം മുമ്പ് പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോനയുണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനയുടെ ഭാഗമായാണ് മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചത്. സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നതിന് വ്യക്തത വരുത്താനാണ് പരിശോധനകള്‍.

Eng­lish Summary;Income Tax Depart­ment with the state­ment of Fahad Fazil
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.