7 January 2026, Wednesday

Related news

December 30, 2025
November 10, 2025
September 4, 2025
August 12, 2025
August 3, 2025
July 24, 2025
July 11, 2025
July 10, 2025
July 6, 2025
June 25, 2025

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
March 24, 2023 11:55 am

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി.കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി.

നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു. ജസ്റ്റീസ് സതീഷ് നൈനാന്‍റെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നേരത്തെ കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം സസ്പെന്‍റെ ചെയ്ത ഗവര്‍ണറുടെ നടപടിയും കോടതി റദ്ധാക്കിയിരുന്നു

Eng­lish Summary:

Anoth­er blow to the gov­er­nor; The expul­sion of Ker­ala Uni­ver­si­ty sen­ate mem­bers has been cancelled

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.