23 December 2025, Tuesday

Related news

December 23, 2025
December 9, 2025
November 2, 2025
October 6, 2025
September 25, 2025
September 13, 2025
August 3, 2025
June 7, 2025
May 30, 2025
May 17, 2025

ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം; പരിഭ്രാന്തിയിലായി യാത്രക്കാർ

Janayugom Webdesk
ഭുവനേശ്വർ
June 9, 2023 12:28 pm

ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ല. ദുർഗ് – പുരി എക്സ്പ്രസ്സിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെ ട്രെയിൻ ഖാരിയര്‍ റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ബി 3 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. സംഭവം ഉണ്ടായയുടനെ റെയിൽവെ അധികൃതർ സമയോചിതമായി ഇടപെട്ടു. ഒരു മണിക്കൂറിനുള്ളിൽ തീ കെടുത്തി അറ്റകുറ്റപ്പണികൾ തീർത്ത ശേഷം ട്രെയിൻ യാത്ര തുടർന്നു.

eng­lish sum­ma­ry; A fire broke out in a run­ning train in Odisha; The pas­sen­gers panicked

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.