23 January 2026, Friday

Related news

January 22, 2026
January 8, 2026
December 26, 2025
December 14, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

‘വസ്ത്രം കൊണ്ട് തിരിച്ചറിയൂ’: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയവരുടെ പാര്‍ട്ടി വെളിപ്പെടുത്തുന്ന ട്വീറ്റ് വൈറലാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 11:31 pm

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കേസിലെ പ്രതികളുടെ യഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്. സുഭാഷിണി അലി പങ്കുവച്ച ട്വീറ്റിലാണ് പ്രതികള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികൂടി വെളിപ്പെടുത്തുന്ന പുതിയ തെളിവുകള്‍ പുറത്തുവന്നത്.

പ്രതികള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കാക്കി നിക്കറും തൊപ്പിയും ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് സുഭാഷിണി അലി തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ മണിപ്പൂര്‍ കേസിലെ പ്രതികള്‍. വസ്ത്രം കൊണ്ട് അവരെ തിരിച്ചറിയൂ എന്ന കുറിപ്പോടെയാണ് അവര്‍ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: ‘Iden­ti­fy you by your clothes’: Manipur’s tweet reveal­ing par­ty of women strip­pers goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.