21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 21, 2025
January 20, 2025
January 19, 2025
January 18, 2025
January 18, 2025
January 17, 2025
January 16, 2025
January 16, 2025
January 14, 2025
January 14, 2025

പട്ടാമ്പിയിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി തൂ ങ്ങിമരിച്ച നിലയിൽ

Janayugom Webdesk
പട്ടമ്പി
December 21, 2023 10:17 am

പട്ടാമ്പിയിൽ 12 വയസ്സുകാരൻ തൂ ങ്ങിമരിച്ച നിലയിൽ. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെ വീട്ടുമുറിയിലെ ബാത്റൂമിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കാണ്ടത്. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി എം ഇ എസ്‌ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്.

Eng­lish Sum­ma­ry; 7th class stu­dent hanged to death in Pattambi
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.