കുൽഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേർക്കാണ് ഭീകരർ വെടിവയ്പ്പ് നടത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചു.
കുൽഗ്രാമിൽ നടന്ന വെടിവയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെയും സൈന്യം വധിച്ചു. മോഡർഗാം മേഖലയിൽ സംയുക്തസംഘം നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഭീകരാക്രമണത്തിൽ സൈനികന് പരിക്കേറ്റത്. കുൽഗാമിലെ ഫ്രിസാൽ മേഖലയിലാണ് നാലു ഭീകരരെ വധിച്ചത്.
English Summary:Terror attack in Rajouri too; A soldier was injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.