23 December 2025, Tuesday

Related news

November 2, 2025
October 2, 2025
September 25, 2025
August 8, 2025
July 19, 2025
June 25, 2025
June 18, 2025
May 12, 2025
May 6, 2025
April 6, 2025

അവശ്യമരുന്നുകള്‍ക്ക് വില കൂട്ടി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2024 3:39 pm

നാഷണൽഡ്രഗ്പ്രൈസ്റെഗുലേറ്റർഎട്ട്അവശ്യമരുന്നുകളുടെവിലകൂട്ടി.ആസ്ത്മ,ഗ്ലോക്കോമ,തലസീമിയ,ക്ഷയം,മാനസിക പ്രശ്നങ്ങൾ എന്നിവയടക്കമുള്ള എട്ട് അസുഖങ്ങളുടെ മരുന്നിനാണ് വില കൂട്ടിയത്. 

ഒക്‌ടോബർ എട്ടിന് നടന്ന യോഗത്തിലാണ് എട്ട് മരുന്നുകൾക്ക് 50 ശതമാനം വർധിപ്പിക്കാൻ അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ ഔദ്യോ​ഗികമായി അറിയിച്ചു. 

2019ലും 2020ലും അവശ്യ മരുന്നുകളുടെ വില കേന്ദ്രം കൂട്ടിയിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കി എല്ലാ വർഷവും കേന്ദ്ര സർക്കാരാണ് അവശ്യ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.