23 January 2026, Friday

Related news

November 22, 2025
November 15, 2025
October 30, 2025
August 18, 2025
August 18, 2025
August 16, 2025
August 15, 2025
July 27, 2025
July 7, 2025
June 23, 2025

ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെ; അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് എം സ്വരാജ്

Janayugom Webdesk
മലപ്പുറം:
June 1, 2025 9:46 pm

ജനാധിപത്യത്തിൽ എല്ലാവരും മത്സരിക്കട്ടെയെന്നും ആർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. അൻവറിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ല. മത്സരരംഗത്തേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും സ്വരാജ് പറഞ്ഞു. പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോടായിരുന്നു പ്രതികരണം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെ മത്സരിക്കട്ടെ. ഭയം ലവലേശംഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.