17 February 2026, Tuesday

Related news

February 9, 2026
January 8, 2026
January 2, 2026
December 22, 2025
November 9, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
August 2, 2025

‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു

Janayugom Webdesk
തിരുവനന്തപുരം
July 13, 2025 7:28 pm

ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകൻ
എം മോഹനനും നിർമ്മാണം ഗോകുലം ഗോപാലനും രചന അഭിലാഷ് പിള്ളയുമാണ്. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാർ പറഞ്ഞു. ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലനും വി സി പ്രവീണുമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. ഒരുപക്ഷെ എന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം ഈ സിനിമ എന്നാണ് നിർമ്മാതാവ് ഗോകുലം ഗോപാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.