
മലപ്പുറം തിരുവാലിയിൽ ജനവാസ കേന്ദ്രങ്ങളിൽ ശല്യമുണ്ടാക്കുകയും കൃഷിയിടങ്ങളിൽ വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നിയോഗിക്കപ്പെട്ട വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ രണ്ടിലധികം വർഷമായി കാട്ടുപന്നികളുടെ ശല്യം പ്രദേശത്തെ് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്റെ അനുമതിയോടെ പന്നികളെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.