28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പത്താം ക്ലാസുകാരൻ അറസ്റ്റില്‍

Janayugom Webdesk
ജാർഖണ്ഡ്
September 6, 2022 7:02 pm

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പത്താം ക്ലാസുകാരനെ അറസ്റ്റ് ചെയ്തു. ഇരയുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വിദ്യാഗര ഗ്രാമത്തിലാണ് സംഭവം.

നാല് തവണ പെണ്‍കുട്ടിയെ പ്രതി പീഡനത്തിനിരയാക്കി. ഇരയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ഹോമിലേക്ക് അയച്ചു.

Eng­lish Sum­ma­ry: A 10th grad­er was arrest­ed for rap­ing a 16-year-old girl and mak­ing her pregnant
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.