9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ഇടുക്കിയില്‍ 75കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി 14കാരന്‍

Janayugom Webdesk
July 20, 2022 7:43 pm

ഇടുക്കിയില്‍ 75കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. വണ്ടന്‍മേട്ടിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകള്‍ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ വൃദ്ധയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Eng­lish Summary:A 14-year-old sex­u­al­ly assault­ed a 75-year-old woman in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.