2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024
July 25, 2024
July 3, 2024
June 18, 2024
May 30, 2024
May 22, 2024

ഭൂചലനമോ? ഭീമന്‍ മത്സ്യത്തെ കണ്ട് കണ്ണ് തള്ളി ആളുകള്‍; കരയിലെത്തിച്ചത് ക്രെയിനില്‍

Janayugom Webdesk
July 21, 2022 5:03 pm

കടലിന് അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യത്തെ പിടികൂടി ഒരു കൂട്ടം ആളുകള്‍. ഏകദേശം 16 അടി നീളമുള്ള ഓര്‍ഫിഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി കരയില്‍ എത്തിച്ചത്. ചിലിയില്‍ നിന്ന് പിടികൂടിയ ഭീമന്‍ മത്സ്യത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭീമന്‍ മത്സ്യത്തെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആളുകള്‍. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. 

കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ഭൂചലനമാണ് മത്സ്യത്തെ കരയുടെ അടുത്തേക്ക് എത്തിച്ചതെന്ന് കരുതുന്നു.അതേസമയം ഭൂചലനമുണ്ടാകാന്‍ പോകുന്നത് അറിയാവുന്ന മത്സ്യമാണ് ഓര്‍ഫിഷ് എന്നും നിരവധി കമന്റുകളാണ് വരുന്നുണ്ട്. എന്നാല്‍ അടിത്തട്ടില്‍ കാണപ്പെട്ടുന്ന ഈ ഇനം മത്സ്യങ്ങള്‍ അസുഖമോ പ്രായാധിക്യമോ സംഭവിച്ചാല്‍ കടലിന്റെ ഉപരിതലത്തിലേക്ക് എത്താറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Eng­lish Summary:A 16-foot long oarfish caught
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.