ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് റെക്കോഡില്‍ ഇടം നേടി ഒരു പൂച്ച മുത്തശ്ശി. 15 വയസുവരെയാണ് സാധാരണ പൂച്ചകളുടെ ആയുസ്. എന്നാല്‍ സാന്‍ഡിയാഗോയിലെ ഒരു പൂച്ചയ്ക്ക് 27 വയസാണ് പ്രായം. ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന നിലയില്‍ റെക്കോഡ്
നേടിയിരിക്കുകയാണ് 27 കാരിയായ ഫ്ലോസി. ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകാരം പൂച്ചയുടെ ഇരുപത്തി ഏഴ് വയസ് എന്നത് 125 വര്‍ഷത്തെ മനുഷ്യായുസിന് തുല്യമാണ്. കാഴ്ചയ്ക്കും കേള്‍വിയ്ക്കും അല്‍പ്പം പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളതൊഴിച്ചാല്‍ ഫ്ലോസിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് ഉടമ വിക്കി പറയുന്നു.
പ്രായത്തിലൊന്നും പ്രശ്നമില്ല, ഫ്ലോസി കളിയും ചിരിയുമായി നല്ല സന്തോഷത്തിലാണെന്നും വിക്കി പറയുന്നു
English Summary: A 27-year-old cat wondered the world of science!
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.