9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

എട്ട് വയസുകാരിയെ പീഡിപ്പിച്ച 72കാരന് 65 വര്‍ഷം തടവ്

Janayugom Webdesk
പാലക്കാട്
April 27, 2022 4:14 pm

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72കാരന് 65 വര്‍ഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
പ്രതി പിഴയായി നൽകുന്ന പണം ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയായ അപ്പുവിനാണ് കോടതി കടുത്ത ശിക്ഷ നൽകിയത്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

Eng­lish Summary:A 72-year-old man has been sen­tenced to 65 years in prison for rap­ing an eight-year-old girl
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.