21 January 2026, Wednesday

Related news

January 17, 2026
January 10, 2026
December 23, 2025
December 9, 2025
November 2, 2025
October 6, 2025
September 25, 2025
September 13, 2025
August 3, 2025
June 7, 2025

ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടിക്ക് ദാരുണാന്ത്യം

Janayugom Webdesk
ഭുവനേശ്വര്‍
January 17, 2026 3:49 pm

ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടി ചത്തു. അങ്കുൾ ജില്ലയിലാണ് സംഭവം. അഞ്ച് വയസുള്ള ആനക്കുട്ടിയാണ് ചത്തത്. സ്ഫട വസ്തു വിഴുങ്ങുകയും അത് പൊട്ടിതെറിക്കുകയുമായിരുന്നു. വായും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു. ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് കൂട്ടത്തിനൊപ്പം മേയുമ്പോഴാണ് അറിയാതെ സ്ഫോടക വസ്‌തു വായിലായത്. പൊട്ടിത്തെറിച്ചതോടെ വായിൽ ഗുരുതരമായ പരിക്കേറ്റതിന് പിന്നാലെ ആനക്കുട്ടി കൂട്ടം തെറ്റുകയും ചെയ്തു. വനമേഖലയിൽ വീണുകിടന്ന ആനയെ നാട്ടുകാരാണ് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പും വെറ്ററിനറി ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഒഡിഷയിലെ മയൂർഗഞ്ചിലും കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ ഒഡാഷയില്‍ സ്ഫോടന വസ്തു വിഴുങ്ങി ആനകുട്ടിക്ക് ദാരുണാന്ത്യംകൊമ്പനാന ചത്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.