14 February 2026, Saturday

Related news

February 13, 2026
February 12, 2026
February 7, 2026
February 2, 2026
January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026

കാണാതായ വയോധികയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി;ഒരാൾ പിടിയിൽ

Janayugom Webdesk
ആലപ്പുഴ
September 10, 2024 4:13 pm

ആലപ്പുഴ കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.കലവൂരിൽ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.എന്നാൽ മൃതദേഹം സുഭദ്രയുടേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.സംഭവത്തിൽ കാട്ടൂർ സ്വദേശിയായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സുഭദ്രയെ കഴിഞ്ഞ നാലാം തീയതി മുതൽ കാണാനില്ലെന്ന് കാട്ടി ഏഴാം തീയതി മകൻ പൊലീസിൽ പരാതി നൽകിയിരുന്നു.കൊലപാതക കാരണം വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.