10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

January 10, 2024
October 13, 2023
September 26, 2023
September 15, 2023
June 2, 2023
November 9, 2022
November 9, 2022
November 8, 2022
November 6, 2022
November 4, 2022

ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു

Janayugom Webdesk
November 1, 2022 3:28 pm

ഷാരോണ്‍ രാജ് കൊലപാതക്കേസില്‍ ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് നല്‍കിയ കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും വീട്ടിലെത്തിച്ച് ഒരുമിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്.
കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് പറയുന്നത്. കുപ്പിയുടെ ലേബല്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ഗ്രീഷ്‌മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. അതേസമയം തമിഴ്നാട് പൊലീസും രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തി. 

Eng­lish Summary:A bot­tle of insec­ti­cide added to Greesh­ma kashaya was recovered
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.