11 December 2025, Thursday

Related news

August 23, 2025
June 19, 2025
June 1, 2025
January 3, 2025
May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023

കുട്ടനാട്ടിൽ കർഷകൻ ആത്മഹ ത്യ ചെയ്തു

Janayugom Webdesk
ആലപ്പുഴ
November 11, 2023 10:59 am

കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് പ്രസാദ് (55)ആണ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ വായ്പ ലഭിക്കാതിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പറയുന്നു. 

Eng­lish Sum­ma­ry: A farmer com­mit­ted sui­cide in Kuttanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.