22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 31, 2024
October 29, 2024
October 18, 2024
October 14, 2024
October 12, 2024
October 10, 2024
October 8, 2024
October 1, 2024
September 29, 2024

കൊച്ചിയിൽ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം

Janayugom Webdesk
കൊച്ചി
July 29, 2022 3:59 pm

കൊച്ചിയിൽ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം. കൈപ്പടമുകളിൽ സ്ഥിതി ചെയ്യുന്ന ടാറ്റ മലയാളം മോട്ടോഴ്‌സിന്റെ ബോഡി വർക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

വർക്ക് ഷോപ്പിലെ പെയിന്റിംഗ് ബൂത്തിലാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ വാഹന ഭാഗങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെയിന്റിംഗ് ബൂത്തിലെ മർദ്ദ വ്യതിയാനമാണ് അപകടത്തിലേക്ക് നയിച്ചത്.

രണ്ടരയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. ഉടൻ വാഹനങ്ങൾ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

Eng­lish summary;A fire broke out in a work­shop in Kochi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.