10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ചു വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
ലഖ്നൗ
September 1, 2022 6:49 pm

മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ചു വയസുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിച്ചില്ല. മാതാപിതാക്കള്‍ നോക്കി നില്‍ക്കെ മാതാവിന്റെ കൈയില്‍ കിടന്നാണ് ഒടുവില്‍ കുഞ്ഞ് മരിച്ചത്. 

Eng­lish Summary:A five-year-old boy met a trag­ic end in Mad­hya Pradesh with­out get­ting treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.