24 October 2024, Thursday
KSFE Galaxy Chits Banner 2

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വ​ൻ തീപിടിത്തം

Janayugom Webdesk
കോ​ഴി​ക്കോ​ട്
December 17, 2021 8:37 am

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വ​ൻ തീ​പി​ടി​ത്തം. കെ​ട്ടി​ടം മു​ഴു​വ​ൻ തീ ​പ​ട​ർ​ന്നതായാണ് റിപ്പോര്‍ട്ട്. ഓ​ഫീ​സ് രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ​ട​ക​ര ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ത​ല​ശേ​രി, പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ കൂ​ടി സ്ഥലത്തെ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്തു​ള്ള ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​ണ് ശ്ര​മം. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യക്തമല്ല.

eng­lish sum­ma­ry; A huge fire broke out in the vadakara Taluk office

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.