23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 24, 2024
September 29, 2024
September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023

വീട്ടിലേക്ക് മടങ്ങവെ മലയാളി സൈനികൻ ട്രെയിനില്‍നിന്ന് വീണുമരിച്ചു

Janayugom Webdesk
കൊല്ലം
March 18, 2024 8:36 am

അവധികഴിഞ്ഞ് ജോലിസ്ഥലത്തേക്കുപോയ സൈനികൻ ട്രെയിനിൽ നിന്ന് വീണുമരിച്ചു. കൊല്ലം പുത്തൂർ താഴത്തുകുളക്കട സുദർശനത്തിൽ അഖിൽ ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. ഉച്ചയോടെ നവിമുംബൈ പൻവേൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാൻ പുറത്തിറങ്ങിയ അഖിൽ തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴുകയായിരുന്നു.

കരസേനയിലെ 21 എൻജിനീയറിങ് കോറിലെ സൈനികനായിരുന്നു അഖിൽ. ബംഗളൂരുവിൽ ആയിരുന്ന അഖിൽ ലേ യൂണിറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെതുടർന്നുള്ള അവധിക്കാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെയാണ് ‘ലേ യിലേക്ക് തിരിച്ചത്. പൻവേൽ മുനിസിപ്പൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനികനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കും.

Eng­lish Sum­ma­ry: A Malay­ali sol­dier died after falling from the train while return­ing home

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.