9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ശിവഗിരി തീര്‍ത്ഥാടന പന്തലിന് സമീപമുള്ള കെട്ടിടത്തില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍

Janayugom Webdesk
July 20, 2022 9:04 pm

വർക്കല ശിവഗിരിതീർത്ഥാടന പന്തലിന് സമീപത്തുള്ള ഇലക്ട്രിക് റൂമിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതശരീരത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്ന് വൈകുന്നെരം 6 മണിയോട് കൂടി ഇലക്ട്രീഷ്യനാണ് ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ നാളെപൂർത്തിയാക്കിയതിനു ശേഷം മൃതദേഹം മാറ്റുമെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: A man hanged in a build­ing near the Siva­giri pil­grim­age pandal

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.