23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 4, 2024
September 25, 2024
September 16, 2024
September 10, 2024
September 10, 2024

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Janayugom Webdesk
കോഴിക്കോട്
January 7, 2022 10:55 am

മലബാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മലബാര്‍ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആദര്‍ശ് നാരായണന്‍ ആണ് ആത്മഹത്യ ചെയ്യ്തത്.ആദര്‍ശ് തേഞ്ഞിപ്പാലം സ്വദേശിയാണ്. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്‍റെ മുകളില്‍ നിന്നുമാണ് ചാടിയത്. ആത്മഹത്യ ചെയ്യ്ത സാഹചര്യം വ്യക്തമല്ല.

Eng­lish Sum­ma­ry: A med­ical stu­dent has com­mit­ted sui­cide by jump­ing from a hos­tel building

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.