22 January 2026, Thursday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

Janayugom Webdesk
ജയ്പൂര്‍
September 17, 2023 6:16 pm

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി.കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് വഖിലിനെയാണ് ആള്‍ക്കൂട്ടം കൂട്ടമായി മര്‍ദിച്ചത്. തുടർന്ന് ജയ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ സെപ്‌തംബർ 12നാണ്‌ മുഹമ്മദ്‌ മരിക്കുന്നത്.അതേസമയം കൊലപാതകത്തിൽ ബിജെപി കൗൺസിലർക്ക് പങ്കുണ്ടെന്ന്‌ മുസ്ലിം സമുദായ നേതാക്കൾ ആരോപിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ അധികൃതരും അറിയിച്ചു.

Eng­lish sum­ma­ry; A Mus­lim youth was beat­en to death in Rajasthan
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.