12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
September 4, 2024

മൊബൈലുമെടുത്ത് വീടിനുപുറത്തേക്കിറങ്ങിയ മൂന്ന് വയസുകാരി ബൈക്ക് തട്ടി മ രിച്ചു

Janayugom Webdesk
മലപ്പുറം
December 13, 2023 3:01 pm

മലപ്പുറം കൊണ്ടോട്ടിയില്‍ മൂന്ന് വയസുകാരി ബൈക്ക് തട്ടി മരിച്ചു. എടവണ്ണപ്പാറ റോഡിൽ പരതക്കാട് അബദുൽ നാസറിൻ്റെ മകൾ ഇസാ എസ് വിൻ ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ ആണ് സംഭവം. വീട്ടിൽ നിന്നും കുട്ടി മൊബൈൽ ഫോൺ എടുത്ത് പുറത്തേക്ക് ഓടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: A three-year-old girl who went out­side the house with her mobile phone was hit by a bike and di ed

You may also lik this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.