22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 6, 2024
December 6, 2024
December 3, 2024
December 2, 2024
November 30, 2024
November 30, 2024
November 29, 2024
November 27, 2024

തിരുവനന്തപുരത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

Janayugom Webdesk
June 20, 2022 12:05 pm

തിരുവനന്തപുരം കല്ലറയില്‍ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴയവിള സ്വദേശി സുമിയെയാണ് ഉണ്ണി കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ടായിരുന്നു. മൂന്ന് വര്‍ത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് വിവരം. എന്നാല്‍ മറ്റൊരു സുഹൃത്ത് സുമിയുമായി അടുപ്പം സ്ഥാപിച്ചതാണ് ഉണ്ണിയെ പ്രകോപിച്ചതെന്ന് പൊലീസ് പറയുന്നു.

Eng­lish Summary:A young man com­mit­ted sui­cide by stran­gling a woman to death in Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.