നവയുഗം സാംസ്ക്കാരികവേദിയുടെ ബാലവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഭിരാമി മണിക്കുട്ടൻ (പ്രസിഡന്റ്), ഷഹാൻ, അനന്തുകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), യാഷ് ഷാജി (സെക്രട്ടറി), ഗൗതം മോഹൻ, ആഷിക് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.
ദമ്മാമിൽ വെച്ച് നടന്ന ബാലവേദി കൺവെൻഷൻ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പതിനഞ്ചംഗ കേന്ദ്രകമ്മിറ്റിയേയും കൺവെൻഷൻ തെരെഞ്ഞെടുത്തു.
ENGLISH SUMMARY:Abhirami and Yash will lead Navayugam Balavedi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.