27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

കർണാടകയില്‍ വാഹനാപകടം; കുട്ടികളടക്കം ഒമ്പത് മരണം

Janayugom Webdesk
ബംഗളുരു
August 25, 2022 11:06 am

കർണാടകയിലെ തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോയില്‍ ലോറി ഇടിച്ച് ഒമ്പത് മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉണ്ട്. 11 പേർക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരിൽ അധികം പേരും റായ്ചൂരിൽ നിന്നുള്ള തൊഴിലാളികളാണ്. വാഹനത്തില്‍ 24 പേരുണ്ടായിരുന്നു. യാത്രക്കാര്‍ അപകടസമയ ഉറക്കത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Eng­lish Summary:accident in Karnataka
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.