ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) താല്കാലിക സമിതിയോട് ഭരണം ഉടന്‍ ഏറ്റെടുക്കേണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സമിതിയാണ് ഉത്തരവിട്ടത്. താല്കാലിക ഭരണസമിതി രൂപവല്കരിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവിനെതിരായ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും.
കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് 16 ആഴ്ചയ്ക്കകം നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
English Summary: Administration of IOA soon Don’t take over
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.