18 May 2024, Saturday

Related news

May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024
March 18, 2024
January 21, 2024
January 16, 2024
November 24, 2023

യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇന്ത്യ

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 18, 2022 6:33 pm

യു​ക്രെ​യ്നി​ലേ​ക്ക് മൂ​ന്ന് വി​മാ​ന സ​ർ​വീ​സുകൾ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. വ​ന്ദേ ഭാ​ര​ത് മി​ഷന്റെ ഭാ​ഗ​മാ​യാ​ണ് വി​മാ​ന ​സ​ർ​വീ​സു​ക​ൾ. ഫെ​ബ്രു​വ​രി 22, 24, 26 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. യു​ക്രെ​യ്നി​ലെ ബോ​റി​സ്പി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ് നടത്തുക.

eng­lish sum­ma­ry; Air India announces three flights to Ukraine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.