22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 5, 2024
January 15, 2024
November 7, 2023
November 5, 2023
April 7, 2023
November 6, 2022
November 6, 2022

വായുമലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
November 22, 2021 12:04 pm

രാജ്യതലസ്ഥാനത്ത് വായുമലിനീകരണം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി. ഡല്‍ഹി സര്‍ക്കാരാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഗുരുതരമായി തുടരുന്ന വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ അടച്ചിടും ട്രക്കുകള്‍ക്ക് ഡല്‍ഹിയിലേക്കുള്ള പ്രവേശനം ഇല്ല. അതേസമയം അവശ്യ വസ്തുക്കള്‍ കൊണ്ടു വരുന്ന ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിച്ചു. 

ENGLISH SUMMARY:Air pol­lu­tion is severe; Restric­tions will con­tin­ue in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.