27 April 2024, Saturday

Related news

January 15, 2024
November 26, 2023
November 10, 2023
November 7, 2023
November 5, 2023
November 5, 2023
October 26, 2023
October 8, 2023
July 25, 2023
April 7, 2023

ഡല്‍ഹി വായു നിലവാരം: നേരിയ പുരോഗതി

Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 10:29 pm

ഡൽഹിയിൽ വായുമലിനീകരണത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഉത്തരവിറക്കി. ഡൽഹിയിലെ ഡീസൽ വാഹനങ്ങൾക്കുള്ള പ്രവേശന വിലക്കും നീക്കി.

മലിനീകരണം വർധിപ്പിക്കുന്ന ഇടത്തരം ഹെവി ഗുഡ്സ് ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Del­hi Air Qual­i­ty Shows Slight Improvement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.