23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 5, 2024
December 5, 2024
December 5, 2024
November 19, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
September 3, 2024

ഗവർണറുടെ ആർഎസ്എസ് അജണ്ട; എഐവൈഎഫ് പ്രതിഷേധം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
October 26, 2022 8:21 am

കേരളത്തെ തകർക്കാൻ അനുവദിക്കില്ല, ഗവർണറുടെ ആർഎസ്എസ് അജണ്ടയ്ക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ എഐവൈഎഫ് നേതൃത്വത്തിൽ പ്രതിഷേധം നടക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തെ തകർക്കാൻ ആർഎസ്എസിന്റെ അച്ചാരം വാങ്ങിയ ഏജന്റിനെപ്പോലെയാണ് കേരള ഗവർണർ പ്രവർത്തിക്കുന്നത്.

ഗവർണറുടെ നടപടികൾക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും ഇന്ന് നടക്കുന്ന പ്രതിഷേധം വമ്പിച്ച വിജയമാക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അഭ്യർത്ഥിച്ചു.

Eng­lish sum­ma­ry; AIYF pro-test today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.