26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024
August 21, 2024

എഐവൈഎഫ് സംസ്ഥാന സമ്മേളനം: പതാക ദിനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 22, 2021 8:28 am

ഡിസംബർ രണ്ട് മുതൽ നാലുവരെ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കും.
വിവിധ എഐവൈഎഫ് ഘടകങ്ങളുടെ ഭാരവാഹികൾ പ്രദേശങ്ങളിൽ പതാക ഉയർത്തും. എഐവൈഎഫ് യൂണിറ്റ്, മേഖല, മണ്ഡലം, ജില്ലാ കേന്ദ്രങ്ങളിലായി പതിനായിരം സ്ഥലങ്ങളിലാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുകയെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു. 

ENGLISH SUMMARY:AIYF State Con­fer­ence: Today is Flag Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.