23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 20, 2024
December 28, 2021
December 22, 2021
December 20, 2021
December 20, 2021
December 20, 2021
December 20, 2021
December 19, 2021

ആലപ്പുഴ കൊലപാതകം: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Janayugom Webdesk
ആലപ്പുഴ
December 20, 2021 10:46 am

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മണ്ണഞ്ചേരി സ്വദേശികളായ ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ രതീഷ് , പ്രസാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് പ്രസാദാണെന്ന് എഡിജിപി അറിയിച്ചു. കൊലപാതകത്തില്‍ പത്ത് ആളുകള്‍ക്ക് പങ്കുണ്ടെന്നും എല്ലാപ്രതികളെയും തിരിച്ചറിഞ്ഞതായും
എഡിജിപി കൂട്ടിച്ചേര്‍ത്തു.
Eng­lish Sum­ma­ry: Alap­puzha mur­der: Two RSS work­ers arrested
You may like this video also

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.